Heavy rain in Chalakkudy
പ്രളയകാലത്ത് ഒരുദിവസംകൊണ്ട് പെയ്ത മഴയേക്കാള്‍ കൂടുതല്‍ നാലുമണിക്കൂറില്‍ പെയ്തതോടെ ചാലക്കുടിയില്‍ പലപ്രദേശങ്ങളിലും വീണ്ടും വെള്ളക്കെട്ട്. വെള്ളിയാഴ്ച്ച വൈകീട്ടോടെയാണ് ചാലക്കുടിയില്‍ ശക്തമായ കാറ്റും മഴയും തുടങ്ങിയത്.
#Chalakudy